ആകാശവും ഭുമിയും സമയകലങ്ങളും പൊട്ടിതകരുന്നതിന്റെ ഭയാനകമായ മുഴക്കങ്ങൾ അവളുടെ കാതിൽ വന്നലച്ചു. ഇരുട്ടിന്റെയും നിസബ്ധതയുടെയും ഇടയിൽ എവിടെയോ ഒരു തുളസിയില പോലെ തന്റെ മനസിനെ അവൾ തിരിച്ചറിഞ്ഞു. ഹ്യ്രിദയതിന്റെ ആഴങ്ങളെ ഇളക്കിമറിക്കുന്ന നോവൽ.
തേവാരം
Publication Date: July, 2000
Publisher: Sankeerthanam Pubications
Pages: 192
Format: Paperback
Author: Perumbadavam Sreedharan